ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്
Jun 3, 2025 08:57 PM | By mahesh piravom

പിറവം.....(Piravomnews.in) പിറവം ഓണക്കൂർ കരയോഗപടിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. ഇന്ന് വൈകിട്ട് 6.40 ഓടെയാണ് അപകടം സംഭവിച്ചത്. പിറവം ഭാഗത്ത് നിന്നും വന്ന മുളക്കുളം സ്വദേശി ഓടിച്ച കാറും എതിർ ദിശയിൽ നിന്നും വന്ന ഏഴക്കാരനാട് സ്വദേശിയുടെ കാറും ആണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

One injured in Onakkur car crash

Next TV

Related Stories
വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല

Jul 28, 2025 05:27 PM

വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല

. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.കെട്ടുവള്ളമാണ്...

Read More >>
പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

Jul 26, 2025 12:00 PM

പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

മീൻ പിടിക്കാൻ പോയ യുവാവാണ് ആദ്യം മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.ഉടനെ സമീപ വാസികളെ...

Read More >>
പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

Jul 25, 2025 06:26 PM

പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

മീൻ പിടിക്കുവാൻ പോയവരാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം...

Read More >>
മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 01:59 PM

മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിർധനരായവർക്ക് ഭഷ്യകിറ്റും,സമ്മാനങ്ങളും വർഷാവർഷം കൊടുക്കുന്ന മുൻ നഗരസഭാ ചെയർപേഴ്സൻ സബു കെ ജേക്കബ് മുൻ കൈയെടുത്താണ് പിറവം സ്വദേശിയായ ബേബി...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:57 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:51 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall